അമിത ടീവി കാണൽ കുട്ടികളിലെ ADHD കൂട്ടുമോ..? എന്താണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ.
- 02 May 20
- Comments 0
അമിതമായ പിരിപിരിപ്പും ശ്രദ്ധക്കുറവും ചേർന്ന കുട്ടികളിലെ ഒരു സ്വഭാവവൈകല്യമാണ് ADHD. നേരത്തെ കണ്ടത്തി ചികിത്സിച്ചാൽ കുട്ടികളുടെ പഠനത്തെയും സ്വഭാവത്തെയും ബാധിക്കാതെ നോക്കാൻ കഴിയും. മൂന്നു വയസ്സുള്ള കുട്ടിക്ക് […]